സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 80 രൂപ കൂടി 36,360 രൂപയായി.ഗ്രാമിന് 10 രൂപ കൂടി 4545 രൂപയായി.മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണ്ണ വിലയാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.