തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 120 രൂപ കൂടി 36,440 രൂപയായി.ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4555 രൂപയായി.
ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണ്ണ വില ഇപ്പോള്‍.