kerala

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു

By Test User

March 14, 2022

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്.പവന് 240 രൂപ കുറഞ്ഞ് 38,480 രൂപയായി.ഗ്രാമിന് 30 രൂപ കുറഞ്ഞ് 4810 രൂപയായി.

ശനിയാഴ്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടുവുണ്ടായത്.ഈ മാസം 40,000 രൂപ വരെ സ്വര്‍ണ്ണത്തിന് എത്തിയിരുന്നു.സമീപ കാലത്തെ റെക്കോര്‍ഡ് വിലകയറ്റമായിരുന്നുവത്.