kerala

സ്വര്‍ണ വിലയില്‍ ഇടിവ്

By Chandrika Web

April 26, 2022

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.പവന് 440 രൂപ കുറഞ്ഞ് 38,760 രൂപയായി.ഗ്രാമിന് 55 രൂപ കുറഞ്ഞ് 4845 രൂപയായി.

മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്.