kerala

സ്വര്‍ണ്ണ വിലയില്‍ ഇടിവ്

By Chandrika Web

May 04, 2022

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്.പവന് 160 രൂപ താഴ്ന്ന് 37,600 രൂപയായി.ഗ്രാമിന് 20 രൂപ താഴ്ന്ന് 4700 രൂപയായി.