kerala

സ്വര്‍ണ വില കുത്തനെ തഴേക്ക്

By Chandrika Web

June 14, 2022

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ കുത്തനെ ഇടിവ്.പവന് 760 രൂപ കുറഞ്ഞ് 37,920 രൂപയായി.ഗ്രാമിന് 95 രൂപ കുറഞ്ഞ് 4740 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് സ്വര്‍ണ്ണം ഏറ്റവും താഴ്ന്ന വിലയില്‍ എത്തിയിരിക്കുന്നത്.