സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 320 രൂപയാണ് വര്‍ധിച്ചത്.ഇതൊടെ പവന് 38,360 രൂപയായി.ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4795 രൂപയായി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.കഴിഞ്ഞ ദിവസം സ്വര്‍ണ്ണ വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.