തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. 240 രൂപ കുറഞ്ഞ് പവന് 20480 രൂപയായി. 2560 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഒന്നരമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ 240 രൂപ കുറഞ്ഞ് പവന് 20720 രൂപയായിരുന്നു. നോട്ടു നിരോധനം നിലവില്‍ വന്ന നവംബര്‍ ഒമ്പതു മുതല്‍ സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവാണ് രേഖപ്പെടുത്തുന്നത്.

dubai_gold-166