സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായി. ഒരു ഗ്രാമിന് 20 രൂപ കുറഞ്ഞ് 5180 രൂപയായി.