kerala

സ്വര്‍ണവില തിരിച്ചുകയറി; വീണ്ടും 44,000ലേക്ക്

By webdesk11

March 23, 2023

സംസ്ഥാനത്ത് സ്വര്‍ണ വില തിരിച്ചു കയറി. പവന് 480 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 43,840 രൂപയായി. ഗ്രാമിന് 60 രൂപ കൂടി 5480 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ ഇടിഞ്ഞിരുന്നു.