kerala
സ്വര്‍ണവില വീണ്ടും 45,000ലേക്ക്
By webdesk11
April 21, 2023
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന.പവന് 160 രൂപ കൂടി 44,840 രൂപയായി.ഗ്രാമിന് 20 രൂപ കൂടി 5605 രൂപയായി.