സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 44560 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 5570 രൂപയായി.