kerala

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന

By webdesk11

June 09, 2023

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 320 രൂപ കൂടി 44,480ലെത്തി.ഗ്രാമിന് 40 രൂപ കൂടി 5560 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് ഇടിവ് രേഖപ്പെടുത്തിയിരുന്നു.