സ്വര്‍ണ്ണ വിലയില്‍ ഇന്നും വര്‍ധന.പവന് 320 രൂപ കൂടി 36,560 രൂപയായി.ഗ്രാമിന് 40 രൂപ കൂടി 4570 രൂപയായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലായാണിത്.രണ്ട് ദിവസം കൊണ്ട് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.