kerala

സ്വര്‍ണ വില കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

By Test User

December 14, 2021

സ്വര്‍ണ്ണ വിലയില്‍ വര്‍ധന. മൂന്നു ദിവസമായി മാറ്റാമില്ലാതെ ഇരുന്ന സ്വര്‍ണ്ണ വിലയാണ് ഇന്ന് വര്‍ദ്ദിച്ചിരിക്കുന്നത്.

പവന് 120 രൂപ കൂടി 36,200രൂപയായി.ഗ്രാമിന് 15 രൂപ കൂടി 4525ല്‍ എത്തി.ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്.