kerala

സ്വര്‍ണവിലയില്‍ ഇടിവ്, പവന് 640 രൂപ കുറഞ്ഞു

By webdesk14

March 22, 2023

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. കുറച്ചു ദിവസങ്ങളായി കുതിച്ചുയര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളിലാണ് കുറഞ്ഞത്. പവന് ഇന്ന് 640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,360 രൂപ. ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയിലെത്തി.