kerala

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

By webdesk14

February 03, 2023

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് പവന് 42,480 രൂപ. ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 5310 രൂപയായി. ഇന്നലെ പവന്‍ വില 480 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ വില സര്‍വകാല റെക്കോര്‍ഡായ 42,880ല്‍ എത്തി.