kerala

സ്വര്‍ണത്തിന് ഇന്നും കൂടി: 80 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വില

By Test User

November 09, 2022

80 ദിവസത്തിനടയിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണവില.ഇന്ന് പവന് 440 രൂപ കൂടി 37,880 രൂപയായി.ഗ്രാമിന് 55 രൂപ കൂടി 4735 രൂപയായി.

അഞ്ച് ദിവസത്തിനിടെ രണ്ടുതവണയാണ് സ്വര്‍ണവില കൂടിയത്.