kerala

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

By Test User

December 03, 2022

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന.ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4945 രൂപയായി. 39560 രൂപയാണ് പവന് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസവും സ്വര്‍ണവില വര്‍ധിച്ചിരുന്നു. 400 രൂപയായിരുന്നു കഴിഞ്ഞ ദിവസം വര്‍ധിച്ചത്.