kerala

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

By webdesk11

May 06, 2023

കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചു കയറിയ സ്വര്‍ണവിലയില്‍ വന്‍ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 45,200 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 രൂപയായി.

കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 45760 രൂപയായി സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു.