സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 200 രൂപ കൂടി 38,600 രൂപയായി.ഗ്രാമിന് 25 രൂപ കൂടി 4825 രൂപയായി.
ഇന്നലെ സ്വര്‍ണ്ണത്തിന് 160 രൂപ കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 200 രൂപ കൂടിയിരിക്കുന്നത്.