Culture

സ്വര്‍ണവില താഴോട്ട്

By webdesk13

April 03, 2023

രണ്ട് ദിവസത്തെ സ്ഥിരതക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 30 താഴ്ന്ന് 5,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഏപ്രില്‍ ഒന്നിന് 44,000 രൂപയായിരുന്നു ഒര് സ്വര്‍ണത്തിന്റെ വില. രണ്ടാം തിയ്യതി ഈ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് പവന് വില 240 കുറഞ്ഞത്.