kerala

സ്വര്‍ണ വിലയില്‍ വര്‍ധന, വീണ്ടും 42,000ന് മുകളില്‍

By webdesk11

February 06, 2023

കഴിഞ്ഞ ദിവസം കുറഞ്ഞ സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. പവന് 200 രൂപ കൂടി 42,120 രൂപയായി.ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5265 രൂപയായി.