kerala

തീവണ്ടിയിൽ രേഖകളില്ലാതെ കൊണ്ടുപോയ ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി

By webdesk15

April 15, 2023

തീവണ്ടിയിൽ രേഖകളില്ലാതെ കൊണ്ടുപോയ ഒന്നരക്കോടി രൂപയുടെ സ്വർണം റയിൽവേ പോലീസ് പിടികൂടി. പിടികൂടി .രാജസ്ഥാൻ ജാലൂർ ജൂൻജാനി സ്വദേശി ബാവരറാം ആണ് സ്വർണ്ണവുമായി പിടിയിലായത്.മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ കൈയ്യിൽ നിന്നും രണ്ടുകിലോയിലധികം സ്വർണം റെയിൽവേ പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ആഭരണങ്ങളുടെ രേഖകൾ ഹാജാരാക്കാൻ സാധിച്ചിട്ടില്ല