ചൗക്കി കുന്നിൽ : ഗ്രീൻസ്റ്റാർ ചൗക്കി കുന്നിൽ ക്ലബ് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി, മുസ്ലിം ലീഗ് ജില്ലാ ട്രെഷറർ പി എം മുനീർ ഹാജി ഉദ്ഘാടനം ചെയ്തു, മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അൻവർ ചേരങ്കയ് ജന പ്രതിനിധികൾക്ക് ഉപഹാരം നൽകി.
ക്ലബ് പ്രസിഡന്റ് നജീബ് കുന്നിൽ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് മുഖ്യ പ്രഭാഷണം നടത്തി, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി, പി എം കബീർ കമ്പാർ, എ കെ ഷാഫി, കരീം ചൗക്കി, എരിയാൽ മുഹമ്മദ് കുഞ്ഞി, ഷെഫീഖ് പീബീസ് , മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ്, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഷ്‌റഫ് കർള, സോയ ലത്തീഫ്, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ, ധർമ്മപാലൻ ദാരില്ലത്ത്, ജമാൽ ബള്ളൂർ, അമീർ മഠം, അസ്മീന ഷാഫി, ഫൗസിയ സൈനുദ്ധീൻ, മാഷിത മുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ശദീദ് കടവത്ത്, ജുനൈദ് കമ്പാർ , അൽത്താഫ് ചൗക്കി, ദുബൈ കെ എം സി സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ കെ എം, സമദ് ബണ്ടി, അബ്ദു നീട്ടത്തിൽ, മുനീർ അച്ചു , ഉസ്മാൻ കല്ലങ്കയ്, ബഷീർ മൂപ്പാ, അൻസാർ പെരിയെടുക്ക, ഹബീബ് മൂപ്പ, റഹ്മാൻ കന്യപ്പാടി, ശിഹാബ് അർജാൽ, തശ്രീഫ്, മൊയ്തീൻ കുട്ടി, രജാഹ് ചൗക്കി കുന്നിൽ , നാസർ ചൗക്കി, ഷെമീർ ചൗക്കി , ഇമ്തിയാസ് മൂപ്പാ, ലത്തീഫ് ആരിക്കാടി, തുടങ്ങിയവർ സംബന്ധിച്ചു , ക്ലബ് ട്രെഷറർ നവാസ് കസ്സു നന്ദി പറഞ്ഞു ,