ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാരുടെ ലെജിസ്റ്റേറ്റീവ് യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി നിര്‍ദ്ദേശിച്ചത്.
Congratulations to Shri @Bhupendrapbjp ji on being elected as the Gujarat BJP Legislature Party Leader. He has risen from the grassroots to become the Chief Minister of Gujarat.
I am confident that he will work towards taking Gujarat to greater glory in his second innings. pic.twitter.com/UA03SSaAVV
— Rajnath Singh (@rajnathsingh) December 10, 2022
തിങ്കളാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറും. 20 മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രി രാജനാഥ് സിംഗും യോഗത്തില്‍ പങ്കെടുത്തിരുന്നു.