More

ഗുജറാത്ത്, ഹിമാചല്‍; ജയിച്ച പ്രമുഖരും തോറ്റ പ്രമുഖരും

By chandrika

December 19, 2017

ഗുജറാത്ത്: വിജയിച്ച പ്രമുഖര്‍

മുഖ്യമന്ത്രി വിജയ് രൂപാണി(ബിജെപി)- രാജ്‌കോട്ട് വെസ്റ്റ്-53,000 ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ (ബിജെപി)-മേഹാസന-7137 ജിത്തു വാഗ്വാനി (ബിജെപി)-ഭാവ്‌നഗര്‍ വെസ്റ്റ്-27,000 അല്‍പേഷ് താക്കൂര്‍ (കോണ്‍ഗ്രസ്)-വാഗ്വാങം-19,000 ഛോട്ടു വാസവാ (ഭാരതീയ ട്രൈബല്‍ പാര്‍ട്ടി)-ജഗാദിയ-48,948. വാന്‍ഷ് പഞ്ചാബായി (കോണ്‍ഗ്രസ്)-ഉനാ-5,000. അര്‍ജുന്‍ മൗദ്വാദിയ (കോണ്‍ഗ്രസ്)-പോര്‍ബന്ദര്‍-1855 പട്ടേല്‍ ഹിമത് സിങ് (കോണ്‍ഗ്രസ്)-ബാപ്പു നഗര്‍-3200. ഇന്ദ്രജിത്ത് സിങ് (കോണ്‍ഗ്രസ്)-മഹോദ-4045 മക്വാനാ ചൗധരി (ബിജെപി)-മധുവാ-3249 പാര്‍മര്‍ ദിര്‍സിങ് (കോണ്‍ഗ്രസ്)-2890 രമാഭായി (ബിജെപി)-ബര്‍ഡോലി-32570 ദിലീപ് കുമാര്‍ വിരാജ് (ബിജെപി)ചനാസമാ-2357 സോളങ്കി നൗഷാദ്ജി (കോണ്‍ഗ്രസ്)-3826 താക്കൂര്‍ സാംബുജി (ബിജെപി)-ഗാന്ധിനഗര്‍ സൗത്ത്-11404 ജെ.വി കാകാദിയ (കോണ്‍ഗ്രസ്)-ധാരി-6890

തോറ്റവര്‍

ശക്തി സിങ് (കോണ്‍ഗ്രസ്)-കച്ച് -9,000 മോട്ടിലാല്‍ വാസവാ- ബിജെപി-നര്‍മദാ-61,275 വാസവാ മോട്ടീലാല്‍ പുനിയാ (ബിജെപി)- ദാനിയാ-21769 കിഷോര്‍ ഗാഗ്ജി (കോണ്‍ഗ്രസ്)-ഗാന്ധിധാം -20270 അശോസ് കുമാര്‍ (ബിജെപി)-ഗാന്ധിനഗര്‍ നോര്‍ത്ത്-5736. അശ്വിന്‍ റാത്തോഡ് (കോണ്‍ഗ്രസ്)-ഡോല്‍ക-327 ലാലാഭായ് (കോണ്‍്ഗ്രസ്)-ഗോധ്ര-258

ഹിമാചല്‍ പ്രദേശ്: ജയിച്ചവര്‍

വിക്രമാദിത്യ സിങ് (കോണ്‍ഗ്രസ്)-ഷിംല റൂറല്‍-4880 ജഗത് സിങ് (കോണ്‍്ഗ്രസ്)-കിണ്ണാവൂര്‍-120 ആശാ കുമാരി (കോണ്‍ഗ്രസ്)-ഡല്‍ഹൗസി-556. വീരഭദ്രസിങ് (കോണ്‍ഗ്രസ്)-ആര്‍കി -6051. നന്ദലാല്‍ (കോണ്‍ഗ്രസ്)-രാംപൂര്-4037. ഗോവിന്ദ് സിങ് താക്കൂര്‍ (ബിജെപി)-മണാലി-3005 സുരേഷ് ഭരദ്വാജ് (ബിജെപി)-സിംല-1903 ഹര്‍ഷവര്‍ദ്ധന്‍ ചൗഹാന്‍ (കോണ്‍ഗ്രസ്)-ഷില്ലായി-4125 രാകേഷ് സിന്‍ഹാ (സിപിഎം)-തിയോഗ് 1983. വിനയ് കുമാര്‍ (കോണ്‍ഗ്രസ്)-രേണുകാജി-5160 ഹോഷിയാര്‍ സിങ് (സ്വതന്ത്രന്‍) ദേഹ്‌റ-3914. മുകേഷ് അഗ്നിഹോത്രി (കോണ്‍ഗ്രസ്)-ഹാരോളി-9320.

തോറ്റവര്‍

രാം കുമാര്‍ (കോണ്‍ഗ്രസ്)-ഡൂണ്‍-4319 രാജേഷ് കാലിയ (കോണ്‍ഗ്രസ്)-ഗാര്‍ജറ്റ്. 9320 സഞജയ് ചൗധരി (ബിജെപി), കാന്‍ഗ്രാ, 6208. വിജയ് ജ്യോതി (ബിജെപി) കാശുംപതി-442 മഹേശ്വര്‍ സിങ് (ബിജെപി)-കുളു-1538.