മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവിന്റെ ബിനാമി രാംജിത് ആണ് എ.ഐ ക്യാമറ കരാര്‍ നല്‍കിയ പ്രസാഡിയോ കമ്പനിയുടെ ഉടമയെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ആരോപണം ഉന്നയിച്ചത്.