തിരുവനന്തപുരം: കിളിമാനൂരില്‍ ബസ് കയറുന്നതിനിടെ വീണ് അടിയില്‍പ്പെട്ട് വയോധിക മരിച്ചു. അടയമണ്‍ കുന്നില്‍ വീട്ടില്‍ കുഞ്ഞന്‍ ആശാരിയുടെയും ചെല്ലമ്മയുടെയും മകളായ ലതിക (68) ആണ് മരിച്ചത്.
കിളിമാനൂര്‍ പുതിയകാവ് ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം.