കാസര്‍കോട്: എഡിജിപി എം.ആര്‍ അജിത്കുമാര്‍ കാസര്‍കോട് ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന സമയത്ത് നേരിട്ട് ദുരനുഭവം പങ്കുവെച്ച് മുന്‍ എംഎസ്എഫ് നേതാവ് കരീം കരീം കുണിയ. എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ഗവണ്‍മെന്റ് കോളജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന കാലത്ത് കലക്ട്രേറ്റ് മാര്‍ച്ചിന് അനുമതി തേടിയപ്പോഴാണ് അജിത്കുമാര്‍ മോശമായി പെരുമാറിയതെന്ന് കരീം കുണിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: