കൊച്ചി: മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ടിക്കറ്റ് സ്വന്തമാക്കുന്നതിന് ആരാധകര്‍ നടത്തുന്ന സാഹസം സമൂഹമാധ്യമങ്ങള്‍ വൈറലാകുന്നു. ക്യൂ നിന്ന് മെനക്കെടാതെ നേരിട്ട് മതിലില്‍ കയറുന്നതിന്റെയും ആളുകളുടെ തലക്ക് മുകളിലൂടെ മുന്നിലെത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ചുമരിന്റെ വിടവിലൂടെ അകത്തു കടക്കുന്ന ആളുകളുടെ സാഹസം പുലിമുരുകനെയും പുലിയെയുമൊക്കെ പരാജയപ്പെടുത്തുന്നതാണെന്ന് ലാല്‍ ആരാധകര്‍ തന്നെ പറയുന്നു.

സാഹസികമായ വിഡീയോ കാണാം….

https://www.youtube.com/watch?v=Hgtbdqrwwps