kerala

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട്

By Test User

October 15, 2021

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാനിർദേശം ആയ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു.2403 അടി എന്ന ആകെ സംഭരണ പരിധിയുടെ 2390.88 ഭാഗവും നിലവിൽ വെള്ളമുണ്ട്.2395 അടിയാണ് പരമാവധി അനുവദനീയമായ ജലനിരപ്പ്.ഡാമിന്റെ സംഭരണശേഷിയുടെ അഞ്ചടി മാത്രം ബാക്കിനിൽക്കെയാണ് ബ്ലൂ അലോട്ട് പ്രഖ്യാപിക്കുക. ശേഷം വെള്ളം കൂടുന്നതിനനുസരിച്ച് ഓറഞ്ച്, റെഡ് എന്നിങ്ങനെ അലേർട്ടുകൾ പ്രഖ്യാപിക്കും.എന്നാൽ ക്രമാതീതം ആയാൽ ഡാം തുറന്നു ഇടുക അല്ലാതെ മറ്റു വഴികളില്ല.കഴിഞ്ഞ വർഷം ഇതേ സമയത്ത്‌ ജലനിരപ്പ് 2392.52 അടി ആയിരുന്നു