അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ ഇന്ന് ഫ്രാന്‍സില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നു. അമ്പതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ സൈനികരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ട്.

പ്രാദേശിക സമയം 8.00 മണി മുതല്‍ പോളിംഗ്ബൂത്തുകള്‍ വോട്ടര്‍മാര്‍ക്കായി തുറന്നിട്ടുണ്ട്.