kerala

തൊടുപുഴയില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു

By Chandrika Web

June 14, 2022

സുഹ്യത്തിനെ യുവാവ് കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു.മുണ്ടക്കല്‍ വീട്ടില്‍ മജു(30) ആണ് മരിച്ചത്.സംഭവത്തില്‍ സുഹ്യത്ത് ഒളമറ്റം പാറടിയില്‍ നോബിള്‍ തോമസിനെ പോലീസ് അറസറ്റ് ചെയ്തു.

ഇന്ന് രാവിലെയോടയാണ് സംഭവം.വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.