kerala

സ്വര്‍ണവിലയില്‍ വര്‍ധന

By webdesk11

January 13, 2023

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് കൂടിയത്. ഇന്നലെ 80 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,280 രൂപയായി.ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5160 രൂപയായി.