kerala

വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വര്‍ധന

By Test User

December 01, 2021

സൗദിയില്‍ നിന്ന്‌ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വര്‍ധനവ്‌. ഒക്ടോബര്‍ മാസത്തില്‍ 1347 കോടി റിയാലാണ് വിദേശികള്‍ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ചതിനെക്കാള്‍ 30 കോടിയിലേറെ അധികമാണ് ഇത്തവണ വിദേശികള്‍ നാട്ടിലേക്ക് അയച്ചത്.