Health

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 2000ന് മുകളില്‍

By webdesk14

March 29, 2023

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

5 മാസത്തനിടിയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. രോഗം ബാധിച്ച് 7 പേര്‍ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3 പേര്‍ കേരളത്തിലുള്ളവരാണ്. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്.