Culture

ഇടുക്കിയില്‍ നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By Test User

October 16, 2019

ഇടുക്കി തോപ്രാംകുടിക്ക് സമീപം നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാഗിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു.