crime

നുഴഞ്ഞുകയറിയ 16 വിദേശികള്‍ പിടിയില്‍

By webdesk14

March 27, 2023

iരാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ പതിനാറ് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച ബോട്ടും പിടികൂടി. ഇവര്‍ക്കെതിരായുള്ള നിയമ നടപടി പൂര്‍ത്തിയാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.