kerala

സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്നും നാളെയും ചൂട് കൂടും

By Test User

March 12, 2022

സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്നും നാളെയും ചൂട് കൂടും. കൊല്ലം ,ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ചൂട് കൂടുക. മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.