News

പരിശീലനപ്പറക്കലിനിടെ ഇറ്റാലിയന്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ടു പൈലറ്റുമാരും മരിച്ചു

By webdesk11

March 07, 2023

ഇറ്റാലിയന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ്മാര്‍ കൊല്ലപ്പെട്ടു. ഇരു വിമാനത്തിലെയും പൈലറ്റുമാരാണ് മരിച്ചത്.

വടക്ക് പടിഞ്ഞാറന്‍ റോമില്‍ പരിശീലിനെ പറക്കലിനിടയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ഒരു വിമാനം ജനവാസ മേഖലയിലാണ് പതിച്ചത്.