കേന്ദ്ര ആഭ്യന്തര അമിത് ഷായുടെ പുത്രന്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നടത്തിയ പ്രസംഗം വൈറലായി. ഇംഗ്ലീഷിലെ കണ്‍ഗ്രാജുലേറ്റ് (അഭിനന്ദനം) എന്ന വാക്ക് രണ്ടു തവണയും തെറ്റായി പറഞ്ഞതാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസപാത്രമായിരിക്കുന്നത്.
#WATCH | Jay Shah, Honorary Secretary BCCI and President Asian Cricket Council, congratulates Smriti Mandhana on winning the Asian Games gold medal pic.twitter.com/FZYoul9quE
— ANI (@ANI) September 28, 2023
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ്ഷാ. ക്രിക്കറ്റിനെക്കുറിച്ച് യാതൊരുവിധ അറിവും ഇല്ലാതെ രാജ്യത്തെ ക്രിക്കറ്റ് ഭരണം ഇദ്ദേഹത്തെ ഏല്‍പ്പിച്ചത് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ബിസിസിഐ പദവിക്കൊപ്പം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്