india

ജോഡോ യാത്ര നിര്‍ത്തില്ല; കശ്മീര്‍ വരെ പോകും: രാഹുല്‍ഗാന്ധി

By Chandrika Web

December 22, 2022

ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കില്ലെന്നും കേന്ദ്രമന്ത്രിയുടെ കത്ത് ഉപായമായാണ ്കാണുന്നതെന്നും രാഹുല്‍ഗാന്ധി. കശ്മീര്‍വരെ യാത്ര ചെയ്യും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോഡോയാത്ര നിര്‍ത്തിവെക്കണമെന്ന രീതിയില്‍ കേന്ദ്രആരോഗ്യമന്ത്രി കഴിഞ്ഞദിവസം രാഹുലിനും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനും കത്തയച്ചിരുന്നു.

ജോഡോ യാത്രയുടെ ശക്തികണ്ട് ഭയന്നിട്ടാണ ്ബി.ജെ.പി പുതിയ ഉപായവുമായി വന്നതെന്ന് രാഹുല്‍ പറഞ്ഞു.