kerala

മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി അന്തരിച്ചു

By webdesk13

September 15, 2024

ജനയുഗം ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ്. രശ്മി അന്തരിച്ചു. മൃതദേഹം ഈരാറ്റുപേട്ട് ആശുപത്രിയിൽ.

മൃതദേഹം നാളെ രാവിലെ എട്ടിന് ഇരാറ്റുപേട്ടയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: ദീപപ്രസാദ് (സീനിയർ ഫൊട്ടോഗ്രാഫർ, ൈടംസ് ഓഫ് ഇന്ത്യ).