ന്യൂഡല്‍ഹി: തന്റെ ജയില്‍ മോചനത്തിനായി പോരാടിയ മുസ്‌ലിം ലീഗിന് നന്ദി അറിയിച്ച് ഡോ. കഫീല്‍ ഖാന്‍. ഇ.ടി മുഹമ്മദ് ബഷീറിനെ നേരില്‍ കണ്ടാണ് കഫീല്‍ ഖാന്‍ നന്ദി അറിയിച്ചത്. തന്നെ നേരില്‍ കാണുന്നതിനും എത്രയോ മുമ്പ് തന്നെ, തന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും പാര്‍ലമെന്റില്‍ അടക്കം ഉന്നയിക്കുകയും ചെയ്ത മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ജീവിതത്തില്‍ ഒരിക്കലും മറക്കവിനാവില്ലെന്നും, തന്റെ മോചനത്തിനായി മുസ്ലിം ലീഗിന്റെ നാല് എംപിമാര്‍ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോള്‍ വികാരാതീതനായിപ്പയെനന്നും അദ്ദേഹം പറഞ്ഞു.
ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫെയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം: