india

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: 7 സീറ്റുകളിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

By webdesk15

April 19, 2023

ജഗദീഷ് ഷെട്ടാറുൾപ്പടെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളിലേക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ മുഹമ്മദ് യൂസഫ് സാവന്നൂർ മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ രോഷാകുലനായാണ് ഷെട്ടർ പാർട്ടി വിട്ടത്. ഷെട്ടറുടെ സ്ഥാനാർത്ഥിത്വം ഒദ്യോഗികമായ പ്രഖ്യാപിഹിട്ടുണ്ട് മെയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ്. 13ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.