കശ്മീരിലെ കൗഗില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 5 പേര്‍ മരിച്ചു. കത്വജില്ലയിലാണ് സംഭവം. 15 പേര്‍ക്ക് പരിക്കേറ്റു. നാലുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലെത്തിയുമാണ് മരിച്ചത്.