kerala

സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ച് കവി എസ്. ജോസഫ്

By webdesk13

January 14, 2023

കൊച്ചി: കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ച് കവി. എസ് ജോസഫ്. സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ജോസഫ് രാജിവെച്ച കാര്യം അറിയിച്ചത്. സാഹിത്യോത്സവത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. രാജിക്കത്ത് ലഭിച്ചതായി അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍ പറഞ്ഞു.