kerala

ബ്രസീല്‍ ആരാധകന്‍ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തില്‍നിന്ന് വീണ് മരിച്ചു

By Test User

November 05, 2022

മരത്തില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഫ്ലക്സ് കെട്ടുന്നതിനിടയാണ് അപകടം. കണ്ണൂര്‍ അലവില്‍ സ്വദേശി നിതീഷ് (47) ആണ് മരിച്ചത്.

ബ്രസീല്‍ ആരാധകനായ ഇയാള്‍ മരത്തില്‍ കയറി ഫ്ലക്സ് കിട്ടുന്നതിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു.