kerala

പനിച്ച് വിറച്ച് കേരളം; പാലക്കാട് മലേറിയ ബാധിച്ച് ഒരാള്‍ മരിച്ചു

By webdesk11

July 12, 2023

സംസ്ഥാനത്ത് മലേറിയ ബാധിച്ച് മരണം. പാലക്കാട് കുറശക്കുളം സ്വദേശി റാഫി (43) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 11885 പേര്‍ക്ക് പനി ബാധിച്ച് ചികിത്സ നേടി.